1. ഉപജോഷം1

    1. നാ.
    2. ആഗ്രഹം, സന്തോഷം, ഇഷ്ടം
  2. ഉപജോഷം2

    1. അവ്യ.
    2. സന്തോഷപൂർവം
    3. മൗനമായിട്ട്, ശാന്തമായിട്ട്
    4. ഇഷ്ടംപോലെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക