-
ഉപജ്ഞ1
- (വിശേഷിച്ചും സമാസാന്തത്തിൽ) പാരമ്പര്യമായിട്ടല്ലാതെ താൻതന്നെകണ്ടെത്തിയ, അറിഞ്ഞ, ഉണ്ടാക്കിയ, നിർമിച്ച, തുടങ്ങിയ
-
ഉപജ്ഞ2
- ഉപദേശമില്ലാതെയുണ്ടായ അറിവ്, ഒരാൾ ആദ്യമായി തന്നെത്താൻ കണ്ടെത്തിയ തത്ത്വമോ അറിവോ, പരമ്പരാഗതമല്ലാതെയുള്ള അറിവ്
- കണ്ടുപിടിത്തം