1. ഉപജ്ഞ1

    1. വി.
    2. (വിശേഷിച്ചും സമാസാന്തത്തിൽ) പാരമ്പര്യമായിട്ടല്ലാതെ താൻതന്നെകണ്ടെത്തിയ, അറിഞ്ഞ, ഉണ്ടാക്കിയ, നിർമിച്ച, തുടങ്ങിയ
  2. ഉപജ്ഞ2

    1. നാ.
    2. ഉപദേശമില്ലാതെയുണ്ടായ അറിവ്, ഒരാൾ ആദ്യമായി തന്നെത്താൻ കണ്ടെത്തിയ തത്ത്വമോ അറിവോ, പരമ്പരാഗതമല്ലാതെയുള്ള അറിവ്
    3. കണ്ടുപിടിത്തം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക