-
ഉപജ1
- വി.
-
വർധിപ്പിച്ച
-
കൂടുതലായ, സഹായകമായ
-
ഉപജ2
- നാ.
-
ഭണ്ഡാരത്തിലേക്കുള്ള വരവിൻറെ മാർഗങ്ങളിൽ ഒന്ന്, വില്പന നിഷേധിച്ച വസ്തു വിറ്റുകിട്ടിയ തുക