1. ഉപതാനം

    1. നാ.
    2. ഒരു ത്രികോണത്തിൻറെ ആധാരഭുജം, ഭൂമി (എന്നു ഗണിതയുക്തിഭാഷ)
  2. ഉപദാനം

    1. നാ.
    2. ഉപദാനകം
  3. ഉപധാനം

    1. നാ.
    2. വിഷം
    3. അസ്തിവാരം
    4. തലയണ
    5. വ്രതം
    6. സ്നേഹം, ദയ
    7. മേന്മ, ഉത്തമഗുണം
    8. വ്യാജം
    9. മായം ചേർക്കൽ
    10. വീണപോലെയുള്ള സംഗീതോപകരണത്തിൽ തന്ത്രികൾ കെട്ടാനുള്ള മരയാണി
  4. ഉപാദാനം

    1. നാ.
    2. തനിക്കുവേണ്ടി എടുക്കൽ, കൈക്കൊള്ളൽ, വാങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക