1. ഉപദംശം

    1. നാ.
    2. കൂട്ടാൻ, കറി, ആഹാരത്തിനു രുചി കൂട്ടാനുള്ള ഉപ്പേരി, തോരൻ, ഉപ്പിലിട്ടതു മുതലായവ
    3. മുരിങ്ങ
    4. കടി
    5. ക്രമാധികമായ രതിക്രീഡകൊണ്ട് ഉണ്ടാകുന്ന ഒരു ലൈംഗികരോഗം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക