1. ഉപദശം

    1. അവ്യ.
    2. പത്തിന് അടുത്ത്, ഏകദേശം പത്ത്
  2. ഉപദിശം

    1. നാ.
    2. രണ്ടു ദിക്കുകൾക്ക് ഇടയ്ക്ക്
  3. ഉപദേശം

    1. നാ.
    2. എടുത്തു പറയൽ
    3. ഇന്നതു ശരി ഇന്നതു തെറ്റ് എന്നു ചൂണ്ടിക്കാണിക്കൽ, ഗുരുശാസനം, ശിക്ഷണം, ഗുണദോഷം പറഞ്ഞുകൊടുക്കൽ, നല്ലതു ചൊല്ലിക്കൊടുക്കൽ
    4. (സംസ്കൃത വ്യാകരണം) ധാതു, പ്രത്യയം മുതലായവയുടെ ആദിരൂപം, (ഗുരു നിർദേശിക്കുന്ന തരത്തിലുള്ളതാകയാൽ ഈ പേര്, "ഇത്ത്" എന്ന അനുബന്ധത്തോടു ചേർന്നതാണ് ഇത്)
    5. രഹസ്യ വിദ്യയോ മന്ത്രമോ മറ്റോ പറഞ്ഞുകൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക