1. ഉപദിശ

    1. നാ.
    2. ഇടദിക്ക്
  2. ഉപദേശി

    1. നാ.
    2. ഉപദേശിക്കുന്നവൻ, ഉപദേഷ്ടാവ്, ഗുരു, ആചാര്യൻ, നിർദേശകൻ
    3. ക്രസ്തവ മതതത്വങ്ങൾ പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന അവൈദികൻ (പു.ബ.വ.) ഉപദേശിയാർ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക