1. ഉപദേവൻ

    1. നാ.
    2. ദേവന്മാരിൽ താണ ഒരുവൻ. (ഗന്ധർവന്മാർ, യക്ഷന്മാർ തുടങ്ങിയവരിൽപ്പെട്ട ഒരുവൻ)
    3. ഒരു ക്ഷേത്രത്തിലെ പ്രതിഷ്ടാമൂർത്തികളിൽ പ്രാധാന്യം കുറഞ്ഞ ദേവൻ
    4. അക്രൂരൻറെ രണ്ടു പുത്രന്മാരിൽ ഒരാൾ
    5. ദേവകൻറെ പുത്രനായ ഒരു യാദവ രാജാവ്, ദേവകിയുടെ സഹോദരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക