1. ഉപദേശം

    Share screenshot
    1. എടുത്തു പറയൽ
    2. ഇന്നതു ശരി ഇന്നതു തെറ്റ് എന്നു ചൂണ്ടിക്കാണിക്കൽ, ഗുരുശാസനം, ശിക്ഷണം, ഗുണദോഷം പറഞ്ഞുകൊടുക്കൽ, നല്ലതു ചൊല്ലിക്കൊടുക്കൽ
    3. (സംസ്കൃത വ്യാകരണം) ധാതു, പ്രത്യയം മുതലായവയുടെ ആദിരൂപം, (ഗുരു നിർദേശിക്കുന്ന തരത്തിലുള്ളതാകയാൽ ഈ പേര്, "ഇത്ത്" എന്ന അനുബന്ധത്തോടു ചേർന്നതാണ് ഇത്)
    4. രഹസ്യ വിദ്യയോ മന്ത്രമോ മറ്റോ പറഞ്ഞുകൊടുക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക