1. ഉപദേഷ്ടാ(വ്)

    1. നാ.
    2. ഉപദേശിക്കുന്നവൻ, ഗുരു (പ്രത്യേകിച്ചും അധ്യാത്മിക ഗുരു) (സ്ത്രീ.) ഉപദേഷ്ട്രി
    3. ക്രിസ്തുമതം പ്രസംഗിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന ആൾ, ഉപദേശി
    4. രാഷ്ട്രപതി ഭരണത്തിൽ ഗവർണരെ ഉപദേശിക്കാൻ നിയമിതനായ ഉദ്യോഗസ്തൻ
  2. ഉപദേഷ്ടാ(വ്)

    1. നാ.
    2. സാക്ഷി
    3. സമീപത്തു സ്ഥിതിചെയ്തുകൊണ്ട് താനൊന്നും ചെയ്യാതെ കാണുകമാത്രം ചെയ്യുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക