1. ഉപദ്രവം

    1. നാ.
    2. നാശം, കെടുതി
    3. ശല്യം, ആക്രമണം, ബലപ്രയോഗം
    4. പീഡ, വേദന
    5. ദൗർഭാഗ്യം, ആപത്ത്
    6. ലഹള, വിപ്ലവം
    7. രോഗം, ആസ്വാസ്ഥ്യം
    8. ബാധ (ഭൂതപ്രതാദികളുടെ)
    9. സാമഗാനത്തിൻറെ ഏഴ് അംഗങ്ങളിൽ ആറാമത്തേത്
    10. ഒരു രോഗമുണ്ടായിരിക്കെ അതിന് ഉപരി മറ്റൊരു രോഗം കൂടിയുണ്ടാകുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക