1. ഉപദ്രുത

    1. വി.
    2. ഉപദ്രവിക്കപ്പെട്ട, പീഡിപ്പിക്കപ്പെട്ട
  2. ഉപാദൃത

    1. വി.
    2. ആദരിക്കപ്പെട്ട, ബഹുമാനിക്കപ്പെട്ട
    3. താത്പര്യത്തോടുകൂടി ചെയ്യപ്പെട്ട, ഉന്നയിക്കപ്പെട്ട
  3. ഉപദ്രുതി

    1. നാ.
    2. ഉപദ്രവം
  4. ഉപധൃതി

    1. നാ.
    2. രശ്മി
    3. താങ്ങൽ, ഉയർത്തൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക