1. ഉപതാനം

    Share screenshot
    1. ഒരു ത്രികോണത്തിൻറെ ആധാരഭുജം, ഭൂമി (എന്നു ഗണിതയുക്തിഭാഷ)
  2. ഉപധാനം

    Share screenshot
    1. വിഷം
    2. അസ്തിവാരം
    3. തലയണ
    4. വ്രതം
    5. സ്നേഹം, ദയ
  3. ഉപദാനം

    Share screenshot
    1. ഉപദാനകം
  4. ഉപാദാനം

    Share screenshot
    1. തനിക്കുവേണ്ടി എടുക്കൽ, കൈക്കൊള്ളൽ, വാങ്ങൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക