-
ഉപധി
- ഭയം
- വ്യാജം, കബളിപ്പിക്കൽ
- രഥചക്രത്തിൽ ആരക്കാലുകളുടെ ഭാഗം
- സത്യത്തെ മറച്ചുവയ്ക്കൽ, അസത്യസൂചന
-
ഉപാധി1
- സാധ്യമുള്ളിടത്തെല്ലാമുള്ളതും സാധനം (ഹേതു) ഉള്ളിടത്ത് ഇല്ലാത്തതും
- ലക്ഷണം, പ്രത്യേക സ്വഭാവം
- അടയാളം, ഒന്നിനെ തിരിച്ചറിയാനുള്ള കുറി, സൂചന
- വ്യവസ്ഥ, വ്യവസ്ഥിതി, അവസ്ഥ, കാലദേശാദി സ്ഥിതി
- ഉപായം
- തിരിച്ചറിയാനുള്ള പ്രത്യേക നാമം, സ്ഥാന നാമം, ഇരട്ടപ്പേര്, ബിരുദം
-
ഉപാധി2
- ധർമവിചാരം (ആധിയോടടുത്തു നിൽക്കുന്നത്)
- കുടുംബരക്ഷണത്തിൽ വ്യാപൃതനായവൻ