1. ഉപധ്മാനീയം

    1. നാ.
    2. പ, ഫ എന്നീ വർണങ്ങൾക്കു മുൻപുവരുന്ന വിസർഗത്തിൻറെ ഉച്ചാരണത്തിനു പാണിനീയത്തിൽ നൽകിയിട്ടുള്ള പേര്, ഏകദേശം "റ" എന്നതിനുമേൽ മറ്റൊരു "റ" മേൽപ്പോട്ടാക്കി വച്ചതുപോലെയാണ് ഉപധ്മാനീയം എഴുതുന്നത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക