1. ഉപനഗരം

    1. നാ.
    2. നഗരത്തിൻറെ പ്രാന്തപ്രദേശം
    1. അവ്യ.
    2. നഗരത്തിനു സമീപം
  2. ഉപാങ്കുരം

    1. നാ.
    2. അപ്രധാനമായ അങ്കുരം, ചെടിയുടെ കവരത്തിൻറെ മധ്യത്തിൽ മുളകൾ പൊട്ടുമ്പോൾ നടുക്കുള്ള അങ്കുരത്തിൻറെ പാർശ്വങ്ങളിൽ ഉണ്ടാകുന്ന പല അങ്കുരങ്ങളിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക