1. ഉപനത

    1. വി.
    2. വളഞ്ഞ
    3. കുനിഞ്ഞ, നമസ്കരിച്ച
    4. താഴ്മയുള്ള, താണ
    5. അടുത്തുകൊണ്ടുവരപ്പെട്ട, വന്നുചേർന്ന
  2. ഉപാന്ത

    1. വി.
    2. അവസാനത്തിനു തൊട്ടുമുൻപുള്ള
  3. ഉപാനത്ത്

    1. നാ.
    2. ചെരിപ്പ്, പാദത്തെ ബന്ധിക്കുന്നത്
    3. (ശില്പ.) പാദുകം, അധിഷ്ഠാനം
  4. ഉപനിധി

    1. നാ.
    2. സൂക്ഷിക്കാനേൽപ്പിച്ചത്, പണയം, നിക്ഷേപം
  5. ഉപനീത

    1. വി.
    2. അടുത്തുകൊണ്ടുവരപ്പെട്ട
    3. ഉപനയനം കഴിച്ച
  6. ഉപനീതി

    1. നാ.
    2. ഉപനയനം, പൂണൂലിടൽ
  7. ഉപനുത

    1. വി.
    2. സ്തുതിക്കപ്പെട്ട
  8. ഉപനതി

    1. നാ.
    2. വന്നുചേരൽ
    3. സമീപനം
    4. കുനിയൽ, വണക്കം, നമസ്കാരം
  9. ഉപനദി

    1. നാ.
    2. പോഷകനദി, ഒരു നദിയിൽ വന്നു ചേരുന്ന മറ്റൊരു നദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക