1. ഉപനയം

    Share screenshot
    1. സമീപത്തുകൊണ്ടുചെല്ലൽ
    2. പൂണൂൽ ഇടീൽ
    3. (ന്യായ.) പരാർഥാനുമാനത്തിൻറെ അഞ്ച് അവയവങ്ങളിൽ ഒന്ന്, പ്രകൃതത്തിൽ ഘടിപ്പിക്കുന്ന പ്രകാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക