1. ഉപനയിക്കുക

    1. ക്രി.
    2. പൂണൂൽ ധരിപ്പിക്കുക, വേദാധ്യയനം ആരംഭിക്കുക
    3. സമീപത്തു കൊണ്ടുചെല്ലുക
  2. ഉപാനയിക്കുക

    1. ക്രി.
    2. കൊണ്ടുവരിക, അടുത്തുവരുത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക