1. ഉപനഹനം

    1. നാ.
    2. വല്ലതും കെട്ടിവച്ചിട്ടുള്ള തുണി
    3. പൊതിഞ്ഞുകെട്ടൽ
    4. പ്ലാസ്റ്റർ വച്ചുകെട്ടൽ
  2. ഉപനാഹനം

    1. നാ.
    2. ലേപനം
    3. പ്ലാസ്തിരി വച്ചുകെട്ടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക