1. ഉപനാഹം

    Share screenshot
    1. ഭാണ്ഡം, കെട്ട്
    2. പ്ലാസ്തിരി (കെട്ടൽ) (പ്ര.) ഉപനാഹസ്വേദം = മരുന്നു ശരീരത്തിൽ തേച്ചു വിയർപ്പിക്കൽ
    3. വീണയുടെ കമ്പി കെട്ടിമുറുക്കുന്ന സ്ഥാനം, ബന്ധനസ്ഥാനം
    4. ഒരു നേത്ര രോഗം
  2. ഉപാനഹം

    Share screenshot
    1. ഉപാനത്ത്, ചെരിപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക