1. ഉപനിഷത്ത്

    1. നാ.
    2. ധർമം
    3. വേദങ്ങളുടെ ഗൂഢാർഥങ്ങളെ വ്യാഖ്യാനിക്കാൻ ബ്രാഹ്മണങ്ങളോട് അനുബന്ധിച്ചുള്ള അധ്യാത്മതത്ത്വപ്രതിപാദകങ്ങളായ പ്രബന്ധങ്ങൾ
    4. ബ്രഹ്മജ്ഞാനം, അധ്യാത്മവിദ്യ
    5. രഹസ്യവിദ്യ, ഗൂഢാർഥം
    6. വിജനസ്ഥലം
    7. ബ്രഹ്മചാരികൾ അനുഷ്ടിക്കേണ്ട ഒരു വ്രതം
    8. യോഗം, ധ്യാനം
  2. ഉപനിഷാദി

    1. നാ.
    2. ഗുരുവിൻറെ കാൽക്കൽ ഇരിക്കുന്നവൻ. (സ്ത്രീ.) ഉപനിഷാദിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക