1. ഉപനേതാ(വ്)

    1. നാ.
    2. കൊണ്ടുവരുന്നവൻ
    3. ഉപനയനം കഴിപ്പിക്കുന്നവൻ
    4. നേതാവിനു തൊട്ടു താഴെയുള്ള മുഖ്യൻ. (സ്ത്രീ.) ഉപനേത്രി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക