1. ഉപന്യസിക്കുക

    1. ക്രി.
    2. അടുത്തുവയ്ക്കുക, മുമ്പിൽ വയ്ക്കുക
    3. യുക്തിയുക്തമായി പ്രതിപാദിക്കുക, വിസ്തരിക്കുക, വ്യാഖ്യാനിക്കുക
    4. ഒരു വിഷയത്തെപ്പറ്റി പ്രതിപാദിക്കുന്നതരത്തിൽ പ്രബന്ധം രചിക്കുക, ഉപന്യാസം രചിക്കുക
    5. പ്രസ്താവിക്കുക, പ്രസംഗിക്കുക, ചൂണ്ടിക്കാണിക്കുക
    6. ഉദാഹരണമായി ഉദ്ധരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക