1. ഉപന്യാസം

    Share screenshot
    1. പണയം
    2. നിക്ഷേപം
    3. ഒന്നിനെപ്പറ്റി പ്രതിപാദനം, വ്യാഖ്യാനം
    4. ഒരു വിഷയത്തെ അധികരിച്ച് വിജ്ഞാനപ്രദമായോ നർമഭാവപ്രധാനമായോ രചിക്കുന്ന സാഹിത്യ ലേഖനം, ഗത്യരൂപമായ ലഘുപ്രബന്ധം
    5. രാജാക്കന്മാർ തമ്മിൽ ചെയ്യുന്ന സന്ധികളിൽ ഒരുതരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക