-
ഉപപത്തനം
- നാ.
-
അയൽപക്കം
-
അടുത്തനഗരം
-
ഉപപാദനം
- നാ.
-
യുക്തികാണിച്ച് അഭിപ്രായം സ്ഥാപിക്കൽ, തെളിയിക്കൽ
-
സാധിക്കൽ
-
കൊടുക്കൽ, സമ്മാനിക്കൽ