1. ഉപപദം

    Share screenshot
    1. വേറൊരു പദത്തോടു ചേർന്നു നിൽക്കുന്ന അപ്രധാന പദം, സമാസാന്തത്തിൽ പരാധീനപ്പെട്ടു നിൽക്കുന്ന പദം, സംജ്ഞാനാമങ്ങളോടു ജാതിസ്ഥാനാദിസൂചകങ്ങളായി ചേർക്കുന്ന പദം (വർമ, ശർമ, നായർ ഇത്യാദിപോലെ), ഉപസർഗനിപാതങ്ങൾ, (പ്ര.) ഉപപദവിഭക്തി = സംസ്കൃതത്തിൽ ചില ഉപപദങ്ങളോടു വിശേഷവിധിയനുസരിച്ചു ചേരുന്ന വിഭക്തി
    1. വാദ്യപാണികൾ മൂന്ന് ഉള്ളതിൽ ഒന്ന്
  2. ഉപപഥം

    Share screenshot
    1. വഴിക്കരികെ
  3. ഉപപാതം

    Share screenshot
    1. ദൗർഭാഗ്യം
    2. ആപത്ത്
    3. യാദൃച്ഛികവിപത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക