1. ഉപപന്ന

    1. വി.
    2. യോഗ്യമായ, അവസരോചിതമായ, ഉചിതമായ, മതിയായ, യുക്തിയുക്തമായ, ന്യായമായിട്ടുള്ള
    3. പ്രാപിക്കപ്പെട്ട, ലബ്ധമായ
    4. കൂടിയ, ചേർന്ന
    5. തെളിയിക്കപ്പെട്ട
    6. വന്നുചേർന്ന, ആസന്നമായ, അനുഭവിക്കാറായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക