1. ഉപപാതം

    1. നാ.
    2. ദൗർഭാഗ്യം
    3. ആപത്ത്
    4. യാദൃച്ഛികവിപത്ത്
  2. ഉപപഥം

    1. അവ്യ.
    2. വഴിക്കരികെ
  3. ഉപപദം

    1. നാ.
    2. വേറൊരു പദത്തോടു ചേർന്നു നിൽക്കുന്ന അപ്രധാന പദം, സമാസാന്തത്തിൽ പരാധീനപ്പെട്ടു നിൽക്കുന്ന പദം, സംജ്ഞാനാമങ്ങളോടു ജാതിസ്ഥാനാദിസൂചകങ്ങളായി ചേർക്കുന്ന പദം (വർമ, ശർമ, നായർ ഇത്യാദിപോലെ), ഉപസർഗനിപാതങ്ങൾ, (പ്ര.) ഉപപദവിഭക്തി = സംസ്കൃതത്തിൽ ചില ഉപപദങ്ങളോടു വിശേഷവിധിയനുസരിച്ചു ചേരുന്ന വിഭക്തി
    1. സംഗീ.
    2. വാദ്യപാണികൾ മൂന്ന് ഉള്ളതിൽ ഒന്ന്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക