1. ഉപപാദക

    1. വി.
    2. ഉപപാദിപ്പിക്കുന്ന, ജനിപ്പിക്കുന്ന, ഉണ്ടാക്കുന്ന, പ്രത്യക്ഷമാക്കുന്ന
  2. ഉപപാദുക

    1. വി.
    2. താനേഉണ്ടായ
    3. ചെരിപ്പു ധരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക