1. ഉപപ്ലവം

    1. നാ.
    2. രാഹു
    3. ആക്രമണം
    4. ഉപദ്രവം
    5. പ്രതിബന്ധം
    6. ഭാഗ്യദോഷം, കഷ്ടദശ, ദു:ഖം, ആപത്ത്
    7. നാശം, ഭംഗം, ഉല്ലംഘനം
    8. ഭീതി, അപകടം
    9. ദുർനിമിത്തം (ഗ്രഹണം, ധൂമകേതൂദയം എന്നപോലെയുള്ളത്)
    10. അരാജകത്വം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക