1. ഉപഭാഷ

    1. ഭാ.ശാ.
    2. ഭാഷയുടെ ഒരു അപ്രധാനപിരിവ്. ഉദാ: മലയാളത്തിൻറെ ലക്ഷദ്വീപിലെ ഉപഭാഷ
    1. നാ.
    2. പ്രധാനഭാഷയ്ക്കു പുറമേ പഠിക്കേണ്ടതായ ഭാഷ (പാഠ്യപദ്ധതിയിൽ)

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക