1. ഉപമ

    1. നാ.
    2. ഒരു അർത്ഥാലങ്കാരം
    3. താരതമ്യം, തുലനം, സാദൃശ്യം, ഒന്നു മറ്റൊന്നിനോട് ഏതെങ്കിലും അംശത്തിൽ ഒപ്പമായിരിക്കൽ
    1. വി.
    2. (സമാസത്തിൽ) തുല്യതയുള്ള, സമാനമായ. ഉദാ: സാഗരോപമം = കടൽപോലെയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക