-
ഉപരോധം, -രോധനം
- നാ.
-
തടസ്സം, തടങ്ങൽ
-
സംയമനം, നിയന്ത്രണം
-
ശത്രുവിനെ വളഞ്ഞു വെളിയിൽ പോകാതെ തടയൽ, കോട്ടയെ വളയൽ
-
എതിർപ്പ്
-
ഉപദ്രവം, ശല്യം, പീഡ
-
ആച്ഛാദനം