1. ഉപലബ്ധ

    Share screenshot
    1. ലഭിച്ച
    2. ഗ്രഹിച്ച, അറിഞ്ഞ
  2. ഉപലബ്ധി

    Share screenshot
    1. മനസ്സ്
    2. ലഭിക്കൽ, നേടൽ, പ്രാപിക്കൽ
    3. പ്രത്യക്ഷം, അറിവ്, ഗ്രഹണം
    4. സാക്ഷാത്ക്കാരം
  3. ഉപാലബ്ധ

    Share screenshot
    1. നിന്ദിക്കപ്പെട്ട, അധിക്ഷേപിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക