-
ഉപവാസം
- ആഹാരം കഴിക്കാതിരിക്കൽ, പട്ടിണി, പട്ടിണികിടപ്പ്
- ആഹാരം കഴിക്കാതെയുള്ള വ്രതാനുഷ്ഠാനം
- സമീപത്തു വർത്തിക്കൽ, അടുത്ത് ഇരിക്കൽ, സാമീപ്യം
-
ഉപവിഷം
- കൃത്രിമവിഷം, ശ്ക്തികുറഞ്ഞ താണതരം വിഷം
-
ഉപവേശം
- ഇരിക്കൽ, ഇരിപ്പ്
- താഴത്തുവയ്ക്കൽ