1. ഉപശായി

    1. നാ.
    2. അടുത്തുകിടക്കുന്നവൻ
  2. ഉപശയ1

    1. വി.
    2. അടുത്തു കിടക്കുന്ന, ഉപയോഗിക്കത്തക്കവണ്ണം സ്വാധീനതയിലുള്ള
  3. ഉപശയ2

    1. നാ.
    2. ഉപയോഗിക്കത്തക്കവണ്ണം പതമാക്കിയ കളിമണ്ണ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക