-
ഉപസരണം
- നാ.
-
രക്ഷാസങ്കേതം
-
അടുത്തു ചെല്ലൽ, സമീപിക്കൽ
-
നേർക്ക് ഒഴുകൽ
-
ഹൃദയത്തിലേക്കു ത്വരിതഗതിയിലുള്ള രക്തപ്രവാഹം
-
ഉപസൂരണം
- നാ.
-
തിന്നാൻ കൊള്ളാവുന്ന ഒരുതരം കിഴങ്ങ്