-
ഉപസ്ഥം
- നാ.
-
മടി
-
ഗുദം
-
ഗുഹ്യം, സ്ത്രീയോനിയുടെയും പുരുഷലിംഗത്തിൻറെയും പേര്
-
ഉപസദം
- നാ.
-
സമ്മാനം
-
സമീപിക്കൽ
-
ഉപസത്ത്