1. ഉപഹത

    Share screenshot
    1. കൊല്ലപ്പെട്ട
    2. അടിക്കപ്പെട്ട, മുറിവേൽപ്പിക്കപ്പെട്ട
    3. നശിക്കത്തക്കവണ്ണം തിരസ്കൃതമായ
    4. കേടുവന്ന
    5. പീഡിപ്പിക്കപ്പെട്ട, ഉപദ്രവിക്കപ്പെട്ട
  2. ഉപഹതി

    Share screenshot
    1. കൊല
    2. അടി
    3. ഉപദ്രവം
    4. കേട്
  3. ഉപഹിത

    Share screenshot
    1. വയ്ക്കപ്പെട്ട, നിക്ഷേപിക്കപ്പെട്ട
    2. ചേർന്ന, യോജിച്ച, കലർന്ന
    3. (സംസ്കൃതവ്യാക.) തൊട്ടുമുമ്പിലുള്ള, കൂടിയ
    4. ചതിക്കപ്പെട്ട, വഞ്ചിക്കപ്പെട്ട
    1. ആശ്രയിച്ചിരിക്കുന്ന, ഉപാധിയുക്തമായ
  4. ഉപഹൂത

    Share screenshot
    1. അടുക്കലേക്കു വിളിക്കപ്പെട്ട, ക്ഷണിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക