-
ഉപഹാരം
- നാ.
-
പൂജാദ്രവ്യം
-
കാഴ്ചദ്രവ്യം, രാജാവിനോ ഉന്നതവ്യക്തിക്കോ ആദരവോടെ നൽകുന്ന പാരിതോഷികം
-
നിവേദ്യം, അർപ്പണദ്രവ്യം
-
ബലി, ദേവതകൾക്കു ബലികൊടുക്കൽ, യാഗം
-
അതിഥികൾക്കു വിളമ്പുന്ന ആഹാരം
-
സന്ധിഭേദങ്ങളിൽ ഒന്ന്, ദ്രവ്യാദികൾ ദാനംചെയ്ത് ഉണ്ടാക്കുന്ന സഖ്യം
-
പാശുപതന്മാരുടെ ഒരുതരം ആരാധനാരീതി