-
ഉപേക്ഷ
- നാ.
-
നിന്ദ
-
വേണ്ടെന്നുവയ്പ്പ്, താത്പര്യമില്ലായ്മ, അശ്രദ്ധ
-
വിട്ടുകളയൽ, നിരസനം
-
അവഗണന
-
രാജാവ് കാര്യസാധ്യത്തിനായി ശത്രുവിൽ പ്രയോഗിക്കേണ്ട ഏഴ് ഉപായങ്ങളിൽ ഒന്ന്
-
ശത്രുമിത്രഭാവാദിയിലും സ്വാർഥചിന്തയിലും മറ്റുമുള്ള ഉദാസീന മനോഭാവം. ഉപേക്ഷാഗമനം = യുദ്ധത്തിൽ പരാജയം ഉണ്ടാകുമ്പോൾ പിൻവാങ്ങൽ. ഉപേക്ഷാസനം = സൈന്യസന്നിവേശം (ആസനം) പലതരമുള്ളതിൽ ഒന്ന്, ബലവാനായ ശത്രുവിനെ എതിർക്കാതെയുള്ള നില