1. ഉമ്മാക്കി, മാക്കാച്ചി, മാക്കാൻ, ഉമ്മാക്കാൻ

    1. നാ.
    2. സങ്കൽപത്തിലുള്ള ഒരു പിശാച്, കുട്ടികളെ ഭയപ്പെടുത്താൻ ഉപയോഗിക്കുന്ന ഒരു പദം
    3. പേടിപ്പിക്കൽ, ഭീഷണി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക