അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഉയിർ1
"ഉയിർക്കുക" എന്നതിൻറെ ധാതുരൂപം.
ഉയിർ2
ശ്വാസം
ജീവൻ, പ്രാണൻ
ഉശിര്, ചുണ, തന്റേടം, വീറ്
(തമിഴ് വ്യാകരണത്തിൽ) സ്വരാക്ഷരം. ഉദാ: ഉയിരെഴുത്തും മെയ്യെഴുത്തും = സ്വരവും വ്യഞ്ജനവും
ഉസിർ, ഉസിറു, ഉസൂർ, ഉയിർ
ഉശിർ
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക