-
ഉയർ1
- "ഉയരുക" എന്നതിൻറെ ധാതുരൂപം.
-
ഉയർ2
- ഉയർന്ന, ഉത്കൃഷ്ടമായ
-
ഉയിർ1
- "ഉയിർക്കുക" എന്നതിൻറെ ധാതുരൂപം.
-
ഉയിർ2
- ശ്വാസം
- ജീവൻ, പ്രാണൻ
- ഉശിര്, ചുണ, തന്റേടം, വീറ്
- (തമിഴ് വ്യാകരണത്തിൽ) സ്വരാക്ഷരം. ഉദാ: ഉയിരെഴുത്തും മെയ്യെഴുത്തും = സ്വരവും വ്യഞ്ജനവും
-
ഉസിർ, ഉസിറു, ഉസൂർ, ഉയിർ
- ഉശിർ