അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
ഉരി1
"ഉരിയുക" എന്നതിൻറെ ധാതുരൂപം.
ഉരി2
ഉരിച്ചെടുത്തത്, മരത്തിൻറെ പട്ട, മൃഗത്തിൻറെ തോല് എന്നിവ പോലെ
ഉരി3, ഉരിയ
ഒരു അളവ്, നാഴിയുടെ പകുതി
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക