-
ഉരുക്ക്
- നാ.
-
ഉരുക്കുക എന്ന പ്രവൃത്തി, ഉരുക്കൽ
-
ഉരുക്കിയ വസ്തു, ഉരുക്കിയ പൊന്ന്
-
ഇരുമ്പിൻറെ ഒരു വകഭേദം, ഉരുക്കിയ ഇരുമ്പ്. (സം.) കാളായസം
-
(ആ.ല.) ഉരുക്കുപോലെ ബലമുള്ള എന്ന അർത്ഥത്തിലും പ്രയോഗം. ഉദാ: ഉരുക്കുമുഷ്ടി