1. ഉരുത്തിരിയുക

    1. ക്രി.
    2. രൂപംപ്രാപിക്കുക (ഗർഭത്തിൽ ശിശുവെന്നപോലെ), വ്യക്തരൂപംകൈക്കൊള്ളുക, വേർതിരിച്ചറിയാറാവുക. (പ്ര.) ഉരുത്തിരിക്കുക; (ക്രി.നാ.) ഉരുത്തിരിവ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക