-
ഉരു2
- വി.
-
വിസ്താരമുള്ള, പരപ്പുള്ള
-
വർധിച്ച, വലിയ, അധികമായ, തികഞ്ഞ, മഹത്തായ, ദൃഢതയുള്ള. ഉരുവേ = ഉരുവായി, വലുതായി, ധാരാളമായി, വിസ്താരത്തിൽ
-
ഉരു3
- നാ.
-
ചായില്യം, ഹിംഗുലം
-
ഉരു1, ഉരുപം, ഉരുവം, ഉരുവ്
- നാ.
-
ആകൃതി, ശരീരം
-
ഉരുപ്പടി, സാധനം, വെങ്കലപാത്രം
-
ഉരപ്പടിയുടെ എണ്ണം
-
ആവൃത്തി, തവണ, മന്ത്രം, പാഠം മുതലായവയുടെ വീണ്ടുമുള്ള ആവർത്തനം
-
കപ്പൽ, പടവ്, വള്ള്ലം
-
മുറിവ്, അടയാളം
-
കന്നുകാലി, കാള, ആന ഇത്യാദി. ഉദാ: ഉരു ഇരുത്തുക = ആനയെ ക്ഷേത്രത്തിനു കൊടുക്കുക. (പ്ര.) ഉരുക്കൂട്ടുക = ശേഖരിക്കുക. ഉരുത്തിരളുക = രൂപം കൊള്ളുക. ഉരുത്തികയുക = യാഗാവശ്യങ്ങൾക്കും മറ്റുമുള്ള പാത്രങ്ങളും മറ്റുസാധനങ്ങളും മതിയാകുക
-
ഊരു
- നാ.
-
ചാക്ഷുഷമനുവിൻറെ ഒരു പുത്രൻ
-
തുട
-
പതിനാലാമത്തെ മനുവായ ഭൗമൻറെ (ഭൗത്യൻറെ) ഒരു പുത്രൻ
-
നഗ്നലയുടെ പത്തു പുത്രന്മാരിൽ ഒരാൾ എന്നു ഹരിവംശം
-
അംഗിരസ്സിൻറെ പുത്രൻ
-
ഉവർമണ്ണ്, ഉവരു-, ഊരു-
- നാ.
-
ഉവർനിലത്തിലെ മണ്ണ്, മൂത്രക്ഷാരമണ്ണ്